IndiaLatest

രാജ്യത്ത് 46,164 പുതിയ കൊവിഡ് കേസുകള്‍

“Manju”

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46164 കേസുകള്‍. ഇതില്‍ 31445 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 607 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 436365 ആയി. സജീവ കേസുകളുടെ എണ്ണം 333725 ആയി. 24 മണിക്കൂറിനിടെ 8040407 വാക്‌സിന്‍ ഡോസുകള്‍ കൂടി നല്‍കിയതോടെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 603846475 ആയി.

Related Articles

Back to top button