InternationalLatest

ആഗോള മാധ്യമ സമ്മേളനത്തിന് ഇന്ന് സമാപനം

“Manju”

അബുദാബിയില്‍ നടക്കുന്ന ആഗോള മാധ്യമ സമ്മേളനം ഇന്ന് സമാപിക്കും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തില്‍ ആണ് സമ്മേളനം. മാധ്യമ സമ്മേളനത്തിന്റെ ഭാഗമായി നടന്ന അപ് സ്‌കില്ലിങ് ആന്‍ഡ് ട്രെയിനിങ് എന്ന പാനല്‍ ഡിസ്‌കഷനില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ് പങ്കെടുത്തു.

 

Related Articles

Back to top button