IndiaKeralaLatestThiruvananthapuram

രാജ്യത്തെ കൊവിഡ് ബാധിതര്‍ അറുപത് ലക്ഷത്തിലേക്ക്, കേരളം നാലാം സ്ഥാനത്ത്

“Manju”

സിന്ധുമോള്‍ ആര്‍

രാജ്യത്തെ കൊവിഡ് ബാധിതര്‍ അറുപത് ലക്ഷത്തിലേക്ക്; കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്ത്

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഇന്ന് തൊണ്ണൂറായിരത്തിന് അടുത്ത് എത്തിയേക്കും. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയില്‍ മുന്നില്‍, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ പ്രതിദിനരോഗബാധ. കര്‍ണാടകത്തില്‍ 8,811, ആന്ധ്രയില്‍ 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്.

Related Articles

Back to top button