LatestThiruvananthapuram

അറിയിപ്പ്  ടെണ്ടര്‍ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം: പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രണ്ടു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബൊലേറോ വാഹനം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള ട്രാവല്‍ ഏജന്‍സികള്‍, വാഹന ഉടമകള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 വൈകിട്ട് മൂന്നുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2429130.

Related Articles

Back to top button