KeralaLatest

ആ​റാം ക്ളാ​സ് വി​ദ്യാ​ര്‍​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ​

“Manju”

പ ന്ത്ര ണ്ട് വ യ സു കാ രൻ തൂ

ശ്രീജ.എസ്

നെ​ടു​മ​ങ്ങാ​ട്: പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ര​കു​ളം പ്ലാ​വി​ള മ​ണ​ലി​വി​ള​യി​ല്‍ മി​സ്പ ഹൗ​സി​ല്‍ സാം​സ​ന്റെ മ​ക​ന്‍ ഡി​ക്സ​ണ്‍ സാമിനെയാണ് വീ​ട്ടി​ലെ ജ​നാ​ല​യി​ല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.
പിതാവ് സാം​സ​ണും ഭാ​ര്യ​യും വീ​ട് അ​ക​ത്തു നി​ന്നു പൂ​ട്ടി പു​റ​ത്തു പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മു​ക്കോ​ല സെന്റ് തോ​മ​സ് സ്കൂ​ളി​ലെ ആ​റാം ക്ളാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Related Articles

Back to top button