IndiaLatest

കുട്ടികളില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം; അനുമതി ലഭിച്ചു

“Manju”

ന്യൂഡല്‍ഹി : കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതനുസരിച്ചു ഉടന്‍ വാക്സിന്‍ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ കൊവാക്സിന്‍ പരീക്ഷണം തുടങ്ങും. 2 മുതല്‍ 18 വയസു വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി ഭാരത് ബയോടെക് അറിയിച്ചു.

Related Articles

Back to top button