KeralaLatest

ദിവംഗതനായി

“Manju”

ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയയിൽ മണ്ണഞ്ചേരി യൂണിറ്റിലെ ആത്മബന്ധു ശ്രീറാംദാസ് (തമ്പി 70 വയസ്സ്) 28.12.2022 ബുധനാഴ്ച രാത്രി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. ഭാര്യ: ഓമന.
മകൻ : അരുൺദാസ്,  മരുമകൾ : രജനി, കൊച്ചുമകൻ : ഗുരുപ്രഭ
സംസ്കാരം : 29.12.2022 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ട് വളപ്പിൽ

Related Articles

Back to top button