Kozhikode

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശിനി മരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : കോവിഡ് ബാധിച്ച് പേരാമ്പ്ര നൊച്ചാട് കുണ്ടുങ്ങൽ ആയിഷ (64) മരിച്ചു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ്: ഇബ്രായി. മക്കൾ: സുധീർ, സുബൈദ, റംല. മരുമക്കൾ: എൻ.ടി. ബഷീർ, ഹമീദ്, സെലീന. സഹോദരങ്ങൾ: അമ്മദ്, ഇബ്രായി, തറുവയ്, അബ്ദുറഹ്മാൻ, ഫാത്തിമ, മറിയം, പരേതരായ കുഞ്ഞാമിന, കുഞ്ഞബ്ദുള്ള, മൂസ്സ .

 

Related Articles

Back to top button