KeralaKozhikodeLatest

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന്; യുഡിഎഫ് 21 – എല്‍ഡിഎഫ് 14 – ബിജെപി 1

“Manju”

വി.എം.സുരേഷ് കുമാർ

വടകര: നഗരസഭാ ഭരണം പയ്യോളിയില്‍ യുഡിഎഫ് തിരിച്ച് പിടിച്ചു. 36 ഡിവിഷനുകളില്‍ 21 എണ്ണം നേടിയാണ് യുഡിഎഫ് വിജയിച്ചത്. 14 ഡിവിഷനുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. ചരിത്രത്തില്‍ ആദ്യമായി പയ്യോളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
ഒന്ന്‍, രണ്ട്, ആറ്, എട്ട്, ഒന്‍പത്, 10, 15,16,17,18,19,21,23,24,25,26,27,28,29,34,35 ഡിവിഷനുകളാണ് യുഡിഎഫ് വിജയിച്ചത്. 3,4,5,7,11,12,13,14,20,22,30,31,32,33 ഡിവിഷനുകളാണ് എല്‍ഡിഎഫ് നേടിയത്. 36 -ാം ഡിവിഷനായ കൊളാവിപ്പാലം ബീച്ച് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.

 

Related Articles

Back to top button