Uncategorized

ദിവംഗതയായി

“Manju”

 

ആലപ്പുഴ  : ചേർത്തല ഏരിയയില്‍ കണ്ണങ്കര പി.. മുട്ടത്തിപ്പറമ്പ് യൂണിറ്റില്‍ താമരശ്ശേരില്‍ ഹൗസില്‍ വിജയന്‍ പി.റ്റിയുടെ സഹധര്‍മ്മിണി പ്രഭാവതി ജി (67) ഇന്ന് രാവിലെ (15-03-2023 ബുധന്‍) എട്ടുമണിക്ക് ദിവംഗതയായി. മക്കള്‍ : പ്രവീണ്‍ റ്റി.വി., വിനയ് റ്റി.വി., മരണാനന്തര ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് നടക്കും.

Related Articles

Back to top button