KeralaLatest

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

“Manju”

Image result for കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

ശ്രീജ.എസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2669 ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി അനില്‍ കുഡ്‌ലു, എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോണ്‍സന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.

Related Articles

Back to top button