Latest

കോളിഫ്ലവറിന്റെ ആരോഗ്യ ഗുണങ്ങള്‍

“Manju”

മണ്ണിന് പുറത്ത് വളരുന്ന ക്രൂസിഫറസ് പച്ചക്കറിയായ കോളിഫ്ലവറില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.സള്‍ഫോറാഫെയ്ന്‍ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിദ്ധ്യമുള്ളതിനാല്‍ കോളിഫ്ലവര്‍ ഹൃദയാരോഗ്യത്തിന് അനുയോജ്യം. കൂടാതെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഇതുവഴി രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സാധിക്കുന്നു. തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ കോളിന്‍ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നു

കോളിഫ്ലവര്‍ സള്‍ഫര്‍ കൊണ്ട് സമ്പുഷ്ടമായതിനാല്‍ കുടല്‍ ആരോഗ്യത്തെ സഹായിക്കുകയും അണുബാധയ്ക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് എന്ന നിലയില്‍, ഗ്ലൂട്ടത്തയോണ്‍ ശരീരത്തിലുടനീളം പ്രവര്‍ത്തിക്കുന്നു, കോശങ്ങളിലെ വീക്കത്തെ തടഞ്ഞ് സംരക്ഷിക്കുകയും ചെയ്യുന്നു.

Related Articles

Back to top button