KeralaLatest

കോവിഡിനെ പ്രതിരോധിക്കാനുള്ള ആയുർവേദമരുന്നുമായി മോഹനൻ വൈദ്യൻ

“Manju”

ശ്രീജ.എസ്

കൊവിഡ് വാക്സിന്‍ ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളുമൊക്കെ. ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഇമ്യൂണിറ്റി ബൂസ്റ്റര്‍ ബംഗളൂരു ആസ്ഥാനമായുള്ള തങ്ങളുടെ ലാബില്‍ വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി രംഗത്തിയിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍. ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ലോക വ്യാപകമായ ലൈസന്‍സും, ആയുഷ് മന്ത്രാലയത്തിന്റെ ലൈസന്‍നും പരബ്രഹ്മക്ക് ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു.

Related Articles

Back to top button