KeralaKozhikodeLatest

കോവിഡ് ബാധിച്ചു 13കാരി മരണപ്പെട്ടു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : നാദാപുരം നരിക്കാട്ടേരിയിൽ കോവിഡ് ബാധിച്ചു 13 വയസുകാരി മരിച്ചു.
പരേതനായ അണിയരിമ്മൽ അസീസിന്റെ മകൾ അഫീഫ (13) ആണ് മരണപ്പെട്ടത്.
കടമേരി RAC സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

Related Articles

Back to top button