KeralaLatest

കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണം: ഗതാഗതമന്ത്രി

“Manju”

ഒരു വിഭാഗം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 23ന് പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സമരം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്. ജീവനക്കാരുടെ സംഘടനകളുമായി നാളെ സിഎംടി ചര്‍ച്ച നടത്തുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

കെഎസ്‌ആര്‍ടിസി സ്വകാര്യവത്ക്കരണത്തിനെതിരെയും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 23ന് കെഎസ്‌ആര്‍ടിസിയില്‍ പണിമുടക്കിന് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് തീരുമാനിച്ചു.

Related Articles

Back to top button