Uncategorized

തിരുവനന്തപുരം (റൂറൽ) ഏരിയയുടെ രാത്രി പ്രാർത്ഥന ജനുവരി 31 ന്

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയയുടെ കേന്ദ്രാശ്രമത്തിലെ രാത്രി പ്രാർത്ഥന നാളെ (ജനുവരി 31 – ചൊവ്വാഴ്ച) വൈകിട്ട് 6 മണിമുതൽ വെളുപ്പിന് 6 മണിവരെ നടക്കുന്നതാണ്. പ്രാർത്ഥനയിൽ എല്ലാ ആത്മ ബന്ധുക്കളും പങ്കെടുക്കണമെന്ന് തിരുവനന്തപുരം റൂറല്‍ ഏരിയ മാനേജര്‍ അറിയിച്ചു.

Related Articles

Back to top button