IndiaLatest

വെബിനാറുകള്‍ സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി

“Manju”

 

ശ്രീജ.എസ്

വെബിനാറുകള്‍ സംഘടിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. അന്താരാഷ്ട്ര പ്രാതിനിധ്യം ഉള്ള വെബിനാറുകള്‍ക്ക് രാഷ്ട്രീയ അനുമതി വേണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്.

ശാസ്ത്ര വിദഗ്ധര്‍ അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്. നവംബര്‍ 2020 മുതല്‍ ആയിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

Related Articles

Back to top button