KannurKeralaLatest

സി.പി.എം-ആര്‍.എസ്​.എസ്​ ​’ഹോട്ട്​ലൈന്‍’; കണ്ണൂരില്‍ സംഘര്‍ഷം കുറഞ്ഞു

“Manju”

സി.പി.എം-ആർ.എസ് .എസ് 'ഹോട്ട് ലൈൻ'; കണ്ണൂരിൽ സംഘർഷം കുറഞ്ഞു | CPM-RSS  'Hotline'; Conflict reduced in Kannur | Madhyamam
ക​ണ്ണൂ​ര്‍: രാ​ഷ്​​ട്രീ​യ സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്രീ​എ​മ്മി​െന്‍റ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ രൂ​പ​പ്പെ​ട്ട സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ്​ ​ ‘ഹോ​ട്ട്​​ലൈ​ന്‍ ബ​ന്ധം’ ക​ണ്ണൂ​രി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ലും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​ര്‍.​എ​സ്.​എ​സ്​ പ്രാ​ന്ത​കാ​ര്യ​വാ​ഹ​ക്​ പി. ​ഗോ​പാ​ല​ന്‍ കു​ട്ടി​യും ത​മ്മി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ്​ ജി​ല്ല​യി​ല്‍ സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ്​ നേ​താ​ക്ക​ള്‍​ നേ​രി​ട്ട്​ സം​സാ​രി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്ന​ത്.
പി​ണ​റാ​യി വി​ജ​യ​നും ഗോ​പാ​ല​ന്‍ കു​ട്ടി​യും ഉ​ള്‍​പ്പെ​ടെ ക​ണ്ണൂ​രി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലെ ധാ​ര​ണ അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​ത്. അ​ന്ന​ത്തെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​യാ​യി. ​ജി​ല്ല, പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​കം നേ​താ​ക്ക​ളെ സി.​പി.​എ​മ്മും ആ​ര്‍.​എ​സ്.​എ​സും ചു​മ​ത​ല​പ്പെ​ടു​ത്തി. രാ​ഷ്​​ട്രീ​യ സം​ഘ​ര്‍​ഷം പ​തി​വാ​യ മേ​ഖ​ല​ക​ളി​ല്‍ സി.​പി.​എം ഏ​രി​യ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രാ​ളെ​യും ആ​ര്‍.​എ​സ്.​എ​സ്​ ഖ​ണ്ഡ്​ (താ​ലൂ​ക്ക്) ത​ല​ത്തി​ല്‍ ഒ​രാ​ളെ​യു​മാ​ണ്​ നി​യോ​ഗി​ച്ച​ത്.
പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍ രാ​ഷ്​​ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ​ര​സ്​​പ​രം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടും. സ്വ​ന്തം പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ച്‌​ സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കാ​ന്‍ വേ​ണ്ട ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ധാ​ര​ണ. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​സം​വി​ധാ​നം ​​ഫ​ലം ചെ​യ്​​ത​താ​യാ​ണ്​ ക​ണ്ണൂ​രി​ലെ രാ​ഷ്​​ട്രീ​യ സം​ഘ​ര്‍​ഷ​ത്തി​െന്‍റ ക​ണ​ക്ക്​ കാ​ണി​ക്കു​ന്ന​ത്. സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ്​ സം​ഘ​ര്‍​ഷ​ത്തി​ല്‍​ ഒ​ടു​വി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​കം 2018 മേ​യ്​ ഏ​ഴി​നാ​ണ്. അ​ന്ന്​ സി.​പി.​എ​മ്മി​ലെ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബു കൊ​ല്ല​പ്പെ​ട്ട​തി​ന് തി​രി​ച്ച​ടി​യാ​യി ആ​ര്‍.​എ​സ്.​എ​സു​കാ​ര​ന്‍ ഷ​മീ​ജ്​ കൊ​ല്ല​പ്പെ​ട്ടു.
ശേ​ഷം സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ്​ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ര്‍​ക്കും ക​ണ്ണൂ​രി​ല്‍ ​ജീ​വ​ന്‍ ന​ഷ്​​ട​മാ​യി​ട്ടി​ല്ല. ജി​ല്ല​യി​ല്‍ പ​ല​ഭാ​ഗ​ങ്ങ​ളി​ലും സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ പ്ര​ശ്​​ന​ങ്ങ​ള്‍ പ​ല​കു​റി ഉ​ണ്ടാ​യെ​ങ്കി​ലും അ​വ തു​ട​ര്‍​ഏ​റ്റു​മു​ട്ട​ലി​ലേ​ക്കോ കൊ​ല​പാ​ത​ക ആ​സൂ​ത്ര​ണ​ത്തി​ലേ​ക്കോ നീ​ങ്ങി​യി​ല്ല. ജി​ല്ല​യി​ലെ പൊ​ലീ​സ്​ അ​ധി​കാ​രി​ക​ളും ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ന്നു.

Related Articles

Back to top button