IndiaKeralaLatest

വാക്സിന്‍ സ്വീകരിച്ച്‌ നയന്‍സ്

“Manju”

തെന്നിന്ത്യന്‍ സുന്ദരി നയന്‍താര കോവിഡ് വാക്സിന്‍ സ്വീകരിച്ചു. നയന്‍സിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍ നടിക്കൊപ്പം എത്തിയിരുന്നു.ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് ഇരുവരും വാക്സിന്‍ സ്വീകരിച്ചത്.
ദയവായി എല്ലാവരും വാക്സിന്‍ എടുക്കമെന്നും ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടണമെന്നും വിഘ്നേശ് ശിവന്‍ പറഞ്ഞു.രജനികാന്ത് നായകനാകുന്ന അണ്ണാത്തെയാണ് നയന്‍താരയുടെ പുതിയ പ്രോജക്‌ട്.

Related Articles

Back to top button