തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കമുകിന്‍കുഴിയില്‍ പ്രിയയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് സംരക്ഷണ ഭിത്തി ഇല്ലായിരുന്നു.
Related Articles
Check Also
Close
-
കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചുNovember 22, 2022 1:44 PM