Kerala

ഡോളർ – സ്വർണ്ണക്കടത്ത് കേസ്; സ്പീക്കർ ശ്രീരാമകൃഷ്ണനെ മാർച്ച് 12ന് ചോദ്യം ചെയ്യും

“Manju”

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. മാർച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താൻ ശ്രീരാമകൃഷ്ണന് സമൻസ് നൽകി. ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സ്പീക്കർ അടക്കമുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് കാട്ടി കസ്റ്റംസ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.

Related Articles

Back to top button