InternationalLatest

ഏറ്റവും ശുചിത്വമുള്ള വിമാനത്താവളമായി സലാല

“Manju”

ശ്രീജ.എസ്‌

മസ്കറ്റ് :ഗള്‍ഫ് മേഖലയിലെ ഏറ്റവും ശുചിത്വമുള്ള വിമാനത്താവളത്തിനുള്ള അംഗീകാരം നേടി ഒമാനിലെ സലാല എയര്‍ പോര്‍ട്ട്.
എയര്‍ പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷനലിന്റെ എഎസ്ക്യു അവാര്‍ഡ് ആണ് സലാലയ്ക്ക് ലഭിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുന്നതിലുള്‍പ്പെടെ നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് അംഗീകാരം.

Related Articles

Back to top button