KeralaLatest

മുഖ്യമന്ത്രി ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങും

“Manju”

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങും .ഈ മാസം 16 വരെയാണ് പര്യടനം. വൈകിട്ടു കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് ഉജ്വലമായ വരവേല്‍പ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കും. ഒന്‍പത് ദിവസം തുടര്‍ച്ചയായി മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉണ്ടാകും .റോഡ് ഷോയ്ക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നാളെ മണ്ഡലത്തില്‍ പ്രമുഖരുമായി കൂടി കാഴ്ച ഉണ്ടാകും .രാവിലെ പത്തിന് തുടങ്ങി വൈകുനേരം അഞ്ചിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടികള്‍ .പ്രചാരണത്തിനിടെ നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കും.

Related Articles

Back to top button