KeralaLatest

യാമപ്രാര്‍ത്ഥനയില്‍ സജീവമായി വടകര ഏരിയ

“Manju”

 

പോത്തന്‍കോട് : യാമപ്രാര്‍ത്ഥനയില്‍ സജീവമായി പങ്കെടുത്ത് വടകര ഏരിയയില്‍ ആത്മബന്ധുക്കള്‍. എല്ലാമാസവും 19-ാം തീയതിയാണ് വടകര ഏരിയയിലെ ഗുുഭക്തര്‍ യാമപ്രാര്‍ത്ഥനയ്ക്കായി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ എത്തിച്ചേരുന്നത്. രാത്രിമുഴുവന്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി കഴിയുന്ന ഭക്തര്‍ രാവിലെ 6 ന്റെ ആരാധനയും തൊഴുത് മടങ്ങുന്നു. ഓരോ ദിവസവും ഓരോ ഏരിയ അടിസ്ഥാനത്തിലാണ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ യാമപ്രാര്‍ത്ഥന നടക്കുന്നത്. വ്യക്തിയ്ക്കും, വീടിനും, നാടിനും രാത്രിയുടെ യാമങ്ങളില്‍ മനസ്സര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കുന്ന ഭക്തരുടെ പ്രാര്‍ത്ഥന വലിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്നത് ശാന്തിഗിരിയിലെ യാമപ്രാര്‍ത്ഥനയുടെ സാക്ഷ്യമാണ്.

 

Related Articles

Back to top button