KeralaLatest

സു​രേ​ഷ് ഗോ​പി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

“Manju”

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ പു​ഴ​യ്​​ക്ക​ല്‍ ശോ​ഭ സി​റ്റി ഹെ​ലി​പാ​ഡി​ല്‍ ഹെ​ലി​കോ​പ്ട​റി​ലി​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തെ ബി.​ജെ.​പി നേ​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന്​ കാ​റി​ല്‍ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് പ​ത്രി​ക ന​ല്‍​കാ​ന്‍ തി​രി​ച്ചു.

പു​ഴ​യ്ക്ക​ലി​ല്‍ കാ​ത്തു​നി​ന്ന അ​ണി​ക​ളു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ള്‍​ക്കി​ട​യി​ലൂ​ടെ ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്ബ​ടി​യോ​ടെ ക​ല​ക്ട​റേ​റ്റി​ല്‍ എ​ത്തി. ആ​ര്‍.​ഡി.​ഒ. എ​ന്‍.​കെ. കൃ​പ മു​മ്ബാ​കെ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഒ​രു മ​ണി​യോ​ടെ തി​രി​ച്ച്‌ ശോ​ഭ സി​റ്റി​യി​ലെ​ത്തി ഹെ​ലി​കോ​പ്ട​റി​ല്‍ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള വി​ശ്ര​മ​ശേ​ഷം 24ന് ​പ്ര​ചാ​ര​ണ​ത്തി​നാ​യി തി​രി​ച്ച​ത്തും.

Related Articles

Back to top button