InternationalLatest

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍: സാ​നി​യ സ​ഖ്യം ക്വാ​ര്‍​ട്ട​റി​ല്‍

“Manju”

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ സാ​നി​യ മി​ര്‍​സ-​രാ​ജീ​വ് റാം ​സ​ഖ്യം ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. പ്രീക്വാ​ര്‍​ട്ട​റി​ല്‍ എ​ലീ​ന്‍ പെ​ര​സ്-​മാ​റ്റ് വി ​മി​ഡ്ലെ​കോ​പ്പ് സ​ഖ്യ​ത്തെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്റെ മു​ന്നേ​റ്റം. സ്കോ​ര്‍: 7-6, 6-4.

സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത ഇ​ന്ത്യ-​യു​എ​സ് സ​ഖ്യ​മാ​യ സാ​നി​യ-​രാ​ജീ​വ് ജോ​ഡി ഒ​രു മ​ണി​ക്കൂ​ര്‍ 27 മി​നി​റ്റു​കൊ​ണ്ടാ​ണ് ഓ​സ്ട്രേ​ലി​യ-​ഡ​ച്ച്‌ സ​ഖ്യ​ത്തെ മ​റി​ക​ട​ന്ന​ത്. നേ​ര​ത്തെ വ​നി​താ ഡ​ബി​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ സാ​നി​യ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​സീ​സ​ണോ​ടെ ക​ളി​ക്ക​ളം വി​ടു​മെ​ന്നാ​ണ് സാ​നി​യ പ്ര​ഖ്യാ​പി​ച്ച​ത്.

Related Articles

Back to top button