LatestThiruvananthapuram

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല ; മന്ത്രി ജി ആര്‍ അനില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ചെറിയ ബുദ്ധിമുട്ട് ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പല കോണുകളില്‍ നിന്നും കിറ്റ് വിതരണം മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം ഉയരുന്നുണ്ടെന്നും എന്നാല്‍ ഒരേപോലെയാണ് സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button