KeralaLatest

ഞാവൽ പഴങ്ങളുടെ മധുരം കുട്ടിളുടെ വലയിൽ

“Manju”

പി.വി.എസ്

മലപ്പുറം: കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ വെട്ടിച്ചിറയിലെ റോഡരികിലുള്ള മരത്തിൽ നിന്നുള്ള ഞാവൽപ്പഴം ശേഖരിക്കാൻ കുട്ടികൾ കണ്ടെത്തിയ മാർഗം പുതുമയുള്ളതായിരുന്നു .ഒരാൾ മരത്തിൽ കയറി കൊമ്പുകുലുക്കുമ്പോൾ തുരുതുരെ ഞാവൽ പഴങ്ങൾ പൊഴിയുന്നു .മറ്റുള്ളവർ ചേർന്ന് വലയും പിടിച്ച് നിൽക്കുമ്പോൾ താഴെ വീഴാതെ ഞാവൽ പഴങ്ങൾ റെഡി . ഫോട്ടോ ക്യാപ്ഷൻ : ദേശീയ പാതയിൽ വെട്ടിച്ചിറയിൽ മരത്തിൽ നിന്നുള്ള ഞാവൽ പഴങ്ങൾ ശേഖരിക്കാൻ വലയും പിടിച്ച് കുട്ടികൾ.

Related Articles

Leave a Reply

Back to top button