InternationalLatest

ഡി.എം സാറ്റ് വണ്‍ വിക്ഷേപണം മാര്‍ച്ച്‌ 20ന്

“Manju”

ഡി.എം സാറ്റ് വൺ വിക്ഷേപണം മാർച്ച് 20ന്

ശ്രീജ.എസ്

ആദ്യത്തെ പരിസ്ഥിതി നാനോ മെട്രിക് ഉപഗ്രഹമായ ഡിഎംസാറ്റ് -1 വിക്ഷേപണത്തിനൊരുങ്ങുന്നു. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രവുമായി സഹകരിച്ചാണ് ഡിഎംസാറ്റ് -1 തയാറാക്കിയിരിക്കുന്നത്. ഈ മാസം 20 ന് ഖസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.

പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്ന സാങ്കേതിക പദ്ധതികള്‍ വികസിപ്പിക്കുക എന്നിവയാണ് വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button