IndiaLatest

21 വര്‍ഷത്തേ അവധിയില്ലാത്ത രാജ്യസേവനം

“Manju”

തന്റെ രാഷ്ട്രീയ ജീവിതത്തില്‍ 21 വര്‍ഷക്കാലമായി അവധിയെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്‌ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും തുടര്‍ച്ചയായി 21 വര്‍ഷത്തെ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തത്. ചൊവ്വാഴ്ച നടന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

രാജ്യത്തിനു വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും നിലകൊള്ളുന്നതായിരിക്കണം എംപി മാരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button