തിരുവനന്തപുരം: സിപിഎമ്മില്‍ വണ്മാന് ഷോയില്ലെന്നും ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു യെച്ചൂരിയുടെ ഈ പരാമര്‍ശങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് പ്രചാരണം നടന്നു. വ്യക്തികളുടെ സംഭാവന ഉണ്ടാകും. എന്നാല്‍ പാര്‍ട്ടി കൂട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
Related Articles
Check Also
Close
-
കേരള അതിര്‍ത്തിയിലെ നിയന്ത്രണം പിന്‍വലിച്ച് കര്‍ണാടകFebruary 23, 2021 11:00 AM