KeralaLatest

ത​മി​ഴ്നാ​ട്ടി​ല്‍​ നി​ന്നു​ള്ള അഞ്ചു മന്ത്രിമാര്‍ മു​ല്ല​പ്പെ​രി​യാ​ര്‍ സ​ന്ദ​ര്‍​ശി​ക്കും

“Manju”

ഇ​ടു​ക്കി: ത​മി​ഴ്നാ​ട്ടി​ല്‍​ നി​ന്നു​ള്ള അഞ്ചു മന്ത്രിമാര്‍ അടങ്ങുന്ന സംഘം വെ​ള്ളി​യാ​ഴ്ച മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കും. അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം. ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി ദു​രൈ​മു​രു​ക​ന്‍, ധ​ന​മ​ന്ത്രി പ​ള​നി​വേ​ല്‍ ത്യാ​ഗ​രാ​ജ​ന്‍, സ​ഹ​ക​ര​ണ മ​ന്ത്രി ഐ. ​പെ​രി​യ സ്വാ​മി, വാ​ണി​ജ്യ നി​കു​തി വ​കു​പ്പ് മ​ന്ത്രി പി. ​മൂ​ര്‍​ത്തി, ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ്‌ വ​കു​പ്പ് മ​ന്ത്രി ആ​ര്‍. ച​ക്ര​പാ​ണി എ​ന്നി​വ​രാ​ണ് അ​ണ​ക്കെ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. തേ​നി​യി​ല്‍​നി​ന്നു​ള്ള മൂ​ന്ന് എം​എ​ല്‍​എ​മാ​രും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​കും. സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി​മാ​രു​ടെ സം​ഘം മാ​ധ്യ​മ​ങ്ങ​ളെ കാണും എന്നാണു റിപ്പോര്‍ട്ട്.

Related Articles

Back to top button