KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു

“Manju”

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്ബ് സ്വര്‍ണവിലയെത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി.റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്.

Related Articles

Back to top button