IndiaLatest

ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷ്

“Manju”

ധനുഷിന്റെ കര്‍ണന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ധനുഷിനെക്കുറിച്ച്‌ മാരി സെല്‍വരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തന്റെ ആദ്യ ചിത്രമായ പരിയേരും പെരുമാളില്‍ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെയാണെന്ന് വ്യക്തമാക്കിയ തന്റെ ഏത് കഥയും അഭിനയിക്കാന്‍ സാധിക്കുന്ന നടനാണ് ധനുഷെന്നാണ് പറഞ്ഞത്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താനുവാണ് നിര്‍മാണം. ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

 

Related Articles

Back to top button