LatestThiruvananthapuram

ക്ഷേ​​​മ​​​നി​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​പ്പി​​​ക്കും ;മ​​​ന്ത്രി ശി​​​വ​​​ന്‍​​​കു​​​ട്ടി

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്ഷേ​​​മ​​​നി​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച്‌ ആ​​​ലോ​​​ചി​​​ക്കാ​​​ന്‍ ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​​​ഡ് ചെ​​​യ​​​ര്‍​​​മാ​​​ന്‍​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വി.​​​ശി​​​വ​​​ന്‍​​​കു​​​ട്ടി. ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​​​ഡു​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച്‌ ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​​​ഡു​​​ക​​​ളു​​​ടെ അം​​​ശാ​​​ദാ​​​യ വ​​​ര്‍​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ല്ലി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Related Articles

Back to top button