IndiaKeralaLatest

ധര്‍മ്മടത്ത് ആഘോഷരാവായി ‘വിജയം’

“Manju”

ധര്‍മ്മടത്ത് ആഘോഷരാവായി സാംസ്കാരിക പരിപാടി ‘വിജയം’. മുഖ്യമന്ത്രി പിമറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഏകദേശം ഏഴ് മണിയോടു കൂടി പരിപാടിയില്‍ മുഖ്യമന്ത്രിയെത്തും. പരിപാടിയില്‍ നിരവധി സാംസ്‌കാരിക സാമൂഹിക പ്രശസ്തരമാണ് പങ്കെടുക്കുന്നത്.

Related Articles

Back to top button