IndiaKeralaLatest

മുഖ്യമന്ത്രിയുടെ മകള്‍ക്ക് കൊവിഡ്

“Manju”

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊവിഡ്. രോഗം സ്ഥിരീകരിച്ചിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് കൊവിഡ് ബാധിതയാണന്ന് കണ്ടെത്തിയത്.
പിണറായിയിലെ ആര്‍ സി അമല സ്‌കൂളിലായിരുന്നു വീണയുടേയും കുടുംബത്തിന്റെയും വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിലായിരുന്നു. വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് ബേപ്പുരിന്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

Related Articles

Back to top button