IndiaKeralaLatest

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി സൈന്യം

“Manju”

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ ശക്തമാക്കി സൈന്യം.ഷേപ്പിയാനിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മുതലാണ് ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. മൂന്ന് ഭീകരരെ വധിച്ചു. എന്നാല്‍ രണ്ടു പേര്‍ രക്ഷപെട്ടു. ഇവര്‍ സമീപ പ്രദേശം വിട്ടുപോകാന്‍ സാദ്ധ്യതയില്ലാ ത്തതിനാല്‍ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഷോപ്പിയാനിലെ ജാന്‍ എന്ന തെരുവിലെ ഒരു പള്ളിയില്‍ തമ്പടിച്ച ഭീകരരാണ് സൈന്യത്തിനെതിരെ വെടിയുതിര്‍ത്തത്.

Related Articles

Back to top button