KeralaLatest

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം

“Manju”

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയം മെയ് 14 മുതല്‍ 29 വരെയാകും നടക്കുക. അതേസമയം, പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20നകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ് നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെയും നടക്കും.

Related Articles

Back to top button