IndiaKeralaLatest

കോഴിയിറച്ചിയ്ക്ക് വില കുതിച്ചുയരുന്നു

“Manju”

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. കിലോക്ക് 165 രൂപയിലധികം വില്‍ക്കാന്‍ പാടില്ലെന്നാണ് അധികാരികള്‍ നേരത്തെ വ്യാപാരികള്‍ക്ക് നല്‍കിയ നിര്‍ദേശമെങ്കിലും ഇപ്പോള്‍ വില ദിവസംതോറും ഉയര്‍ന്നുവരുകയാണ്.
കിലോക്ക് 220 രൂപയും കടന്ന് വില കുതിക്കുകയാണ്.വിഷുവും റമദാന്‍ വ്രതവുമെല്ലാം അടുത്ത സമയത്തുള്ള വിലവര്‍ധനവിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്‌.

Related Articles

Back to top button