KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം നാലാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 9ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടന്ന സത്സംഗം സൂം മീറ്റിംഗില്‍ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു ഫിനാന്‍സ് സെക്രട്ടറി സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. എസ്. കുമാര്‍, ദേവദത്ത് വി, ബോബന്‍ എം. ആര്‍., രഞ്ജിത വി, നിഷ എം. എന്‍., മനു എന്‍. എം., വിനയധന്യ കെ. എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button