IndiaLatest

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 11 മുതല്‍

“Manju”

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് മാസത്തില്‍ ആരംഭിക്കും. മെയ് 11 മുതല്‍ ആരംഭിക്കുന്ന മത്സരം ന്യൂഡല്‍ഹിയിലെ കെ ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. മെയ് 16 നാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കലാശക്കൊട്ട്. കാണികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഒളിമ്പിക്സിനായുള്ള യോഗ്യതാ മത്സരം കൂടിയായതിനാല്‍ ലോകോത്തര താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും.114 പുരുഷ താരങ്ങളും 114 വനിതാതാരങ്ങളും മത്സരത്തില്‍ പങ്കെടുക്കും.

Related Articles

Back to top button