KeralaLatest

നിശാപാര്‍ട്ടി അന്വേഷണം ;സിനിമ-സീരിയല്‍ മേഖലകളിലേക്ക്

“Manju”

വാഗമണ്‍ നിശാപാര്‍ട്ടി; സംബന്ധിച്ച അന്വേഷണം സിനിമ-സീരിയല്‍ മേഖലകളിലേക്കും »  Breaking Kerala

ശ്രീജ.എസ്

ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം സിനിമസീരിയല്‍ മേഖലകളിലേക്കും. പി​ടി​യി​ലാ​യ മോ​ഡ​ല്‍ നി​ര​വ​ധി​പ്പേ​രെ പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇവര്‍ക്ക് സിനിമസീരിയല്‍ മേഖലകളിലുള്ളവരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

നി​ശാ​പാ​ര്‍​ട്ടി​യി​ല്‍ ല​ക്ഷ്യ​മി​ട്ട​ത് വ​ന്‍ ല​ഹ​രി മ​രു​ന്ന് വി​ല്‍​പ​ന​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. പി​ടി​ച്ചെ​ടു​ത്ത​ത് ഏ​ഴ് ത​രം ല​ഹ​രി​മ​രു​ന്നു​ക​ളാ​ണ്. എം​ഡി​എം​എ, എ​ല്‍​എ​സ്ഡി, ഹാ​ഷി​ഷ് ഓ​യി​ല്‍ തു​ട​ങ്ങി​യ കെ​മി​ക്ക​ല്‍ ഡ്ര​ഗു​ക​ളാ​ണ് എ​ത്തി​ച്ചു​ ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം. കൊ​ച്ചി വ​ഴി​യാ​ണ് ല​ഹ​രി​മ​രു​ന്ന് വാ​ഗ​മ​ണി​ല്‍ എ​ത്തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന ല​ഹ​രി മ​രു​ന്ന് മാ​ഫി​യ കേ​ന്ദ്രീ​ക​രി​ച്ച്‌ പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തും.

‘ആഡ്രാ ആഡ്രാ’ എന്ന വാട്സ്‌ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്സ്‌ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍. കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Related Articles

Back to top button