LatestThiruvananthapuram

പൂവിന് തീ വില

“Manju”

തിരുവനന്തപുരം ;ഓണം വിപണിയില്‍ പൂവിന് തീ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പൂവിന് ഇരട്ടിവിലയാണ് വിപണിയില്‍. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്. റോസിന് 600 രൂപയായി. വയലറ്റ് പൂവിന് കിലോയ്ക്ക് 700 രൂപയാണ് വില.

ഓണപ്പൂക്കളത്തിനായി കൂടുതലും ഉപയോ​ഗിക്കുന്നത് ജമന്തിയും വയലറ്റ് പൂവും തന്നെയാണ്. ഈ പൂക്കള്‍ക്ക് വില കൂടുന്നത് സാധാരണക്കാരന് പൂക്കളമൊരുക്കുന്നതിന് പ്രതിസന്ധിയാകും. പൂക്കളത്തിനായി ഉപയോ​ഗിച്ചുവരുന്ന മറ്റ് പൂക്കളായ ബന്ദി, മുല്ല തുടങ്ങിയവയ്ക്കും വില ഇരട്ടി തന്നെ.

Related Articles

Back to top button