Latest

ഹോ​ളി​വു​ഡ് ന​ടി ഹെ​ലെ​ന്‍ മ​ക്രോ​റി അ​ന്ത​രി​ച്ചു

“Manju”

ല​ണ്ട​ന്‍: പീ​ക്കി ബ്ലൈ​ന്‍​ഡേ​ഴ്സ് ടെ​ലി​വി​ഷ​ന്‍ സീ​രീ​സി​ലെ പോ​ളി ഗ്രേ ​എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു താ​രം ഹെ​ലെ​ന്‍ മ​ക്രോ​റി (52) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യിലിരിക്കെ ല​ണ്ട​നി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അന്ത്യം. ദി ​സ്പെ​ഷ്യ​ല്‍ റി​ലേ​ഷ​ന്‍​ഷി​പ്പ്‌, പീ​റ്റ​ര്‍ മോ​ര്‍​ഗ​ന്‍റെ ക്വീ​ന്‍ എന്നീ സി​നി​മയിലും ഹാ​രി​പോ​ര്‍​ട്ട​ര്‍ സീ​രീ​സി​ലെ അ​വ​സാ​ന മൂ​ന്നു സി​നി​മ​ക​ളി​ലും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ ഹെ​ലെ​ന്‍ മ​ക്രോ​റി അ​വ​ത​രി​പ്പി​ച്ചു.

Related Articles

Back to top button