IndiaLatest

ചൈനീസ് അക്രമണത്തിൽ വീരമൃത്യു വരിച്ച ഗണേഷിന്‍റെ ഭൗതികശരീരം ജന്മസ്ഥലത്ത് കൊണ്ടുവന്നപ്പോള്‍

“Manju”

അനൂപ് എം സി

ലഡാക്കിൽ ചൈനീസ് അക്രമണത്തിൽ വീരമൃത്യു വരിച്ച ഛത്തീസ്‌ഖണ്ഡിൽ നിന്നുള്ള ധീര ജവാൻ ഗണേഷിന്റെ ഭൗതികശരീരം ഏറ്റുവാങ്ങി തന്റെ ചുമലിൽ വെച്ചു സംസ്കാരത്തിനായി കൊണ്ട് പോകുന്ന മുഖ്യമന്ത്രി ബുപേഷ് ഭാഗൽ, ധീരജവാന്റെ ജന്മസ്ഥലമായ ഗ്രാമത്തിനു അദ്ദേഹത്തിന്റെ തന്നെ പേര് ഇടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു, കുടുംബത്തിന് ധനസഹായവും ധീരജവാന്റെ ആശ്രിതർക്ക് സർക്കാർ ജോലിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

 

Related Articles

Back to top button