KeralaLatest

തോടുകൾക്ക് പുതുജീവൻ

“Manju”

സ്വന്തം ലേഖകൻ

തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കോട്ടയം ആലപ്പുഴ ജില്ലയിലെ തോടുകൾക്ക് ആശ്വാസം. ബണ്ട് തുറന്ന്, ഒഴുക്ക് ഉണ്ടായതോടെ പ്രധാന തോടുകളിലെ പോളയും മാലിന്യങ്ങളും ഒഴുകി മാറാൻ തുടങ്ങി. ഷട്ടറുകൾ തുറന്നതിനാൽ കുട്ടനാടിലേ തോടുകളിലേക്ക് ഉപ്പുവെള്ളം എത്താൻ സാധ്യതയുണ്ട്. ഇത് ജലസത്രാസ്സുകൾക്ക് ഭീഷണിയാവാതെ ഇരിക്കാൻ ജലസേചന വകുപ്പ് നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button