KeralaLatest

വാക്സിന്‍ സൗജന്യമാക്കണം; പ്രതിപക്ഷ നേതാവ്

“Manju”

തിരുവനന്തപുരം: കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. വാക്സിന്‍ സൗജന്യമായി നല്‍കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന്‍ വിതരണം ചെയ്യണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.കോവിഡ് വാക്സിനുകള്‍ക്ക് സംസ്ഥാനങ്ങള്‍ പണം നല്‍കണമെന്ന പുതിയ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Articles

Back to top button