KeralaKollamLatest

ദിവംഗതനായി

“Manju”

കൊല്ലം : തേവലക്കര അരിനല്ലൂർ മീനത്തെത്തിൽ രാധാകൃഷ്ണൻ എസ് (53) നെയ്യാറ്റിനകര നിംസ് ആശുപതിയിൽ വെച്ച് ദിവംഗതനായി. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ നടക്കും.

ഭാര്യ: ആശ.പി, മക്കൾ: അമൃത എ, അർപ്പിത എ.

Related Articles

Back to top button