KeralaLatest

ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​വീ​ണ്ടും​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ലേയ്ക്ക്

“Manju”

തിരുവനന്തപുരം: മ​ല​യാ​ള​ത്തി​ന്റെ​ ​ഹാ​സ്യ​ ​സാ​മ്രാ​ട്ട് ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​വീ​ണ്ടും​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ല്‍.​ ​കു​ഞ്ഞു​മോ​ന്‍​ ​താ​ഹ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​തീ​മ​ഴ​ ​തേ​ന്‍​മ​ഴ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ജ​ഗ​തി​ ​വീ​ണ്ടും​ ​ക്യാ​മ​റ​യ്ക്ക് ​മു​ന്നി​ലെ​ത്തു​ന്ന​ത്.​

​ക​റു​വാ​ച്ച​ന്‍​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​ജ​ഗ​തി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജ​ഗ​തി​യു​ടെ​ ​വീ​ട്ടി​ല്‍​ ​വ​ച്ചാ​ണ് ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ക്കു​ന്ന​രം​ഗ​ങ്ങ​ള്‍​ ​ചി​ത്രീ​ക​രി​ച്ച​ത്. സെ​വ​ന്‍​ ​ബേ​ര്‍​ഡ്സ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​എ.​എം.​ ​ഗ​ലീ​ഫ് ​കൊ​ടി​യി​ല്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​മ​റ്റ് ​ലൊ​ക്കേ​ഷ​നു​ക​ള്‍​ ​കൊ​ല്ല​വും​ ​വ​യ​നാ​ടു​മാ​ണ്.​ ​

Related Articles

Back to top button